അമ്മിണി
Wednesday 29 November 2023 1:16 AM IST
പുനലൂർ: പത്തേക്കർ ആരംപുന്ന ബൈജു ഭവനിൽ ജോർജിന്റെ ഭാര്യ അമ്മിണി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുനലൂർ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ബൈജു, മിനി. മരുമക്കൾ: രജനി, പൊന്നച്ചൻ.