ആർ.മനോജ്
Wednesday 29 November 2023 1:18 AM IST
അയത്തിൽ: നളന്ദ നഗർ തുണ്ടുവിള വീട്ടിൽ പരേതനായ രമണന്റെയും ബി.ബേബിയുടെയും മകൻ ആർ.മനോജ് (43) നിര്യാതനായി. സഹോദരങ്ങൾ: ബി.മഞ്ജു, ആർ.മനു. മരുമകൻ: എസ്.സുനിൽ കുമർ. സഞ്ചയനം ഡിസംബർ 2ന് രാവിലെ 8ന്.