ആർ.അഞ്ജലി
Thursday 30 November 2023 12:47 AM IST
കിഴക്കേ കല്ലട: കോയിക്കൽ മുറിയിൽ കുളപ്പുറത്ത് തെക്കതിൽ
ആർ.അഞ്ജലി (10) നിര്യാതയായി. ഉപ്പൂട് എം.എം എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അച്ഛൻ: രാധാകൃഷ്ണൻ. സഹോദരൻ: അനന്തു കൃഷ്ണൻ.