മെഡിക്കൽ കമ്മിഷൻ ലോഗോയിൽ ധന്വന്തരി

Friday 01 December 2023 2:01 AM IST

ന്യൂഡൽഹി: ദേശീയ ചിഹ്‌നമായ അശോക് സ്‌തംഭത്തിന് പകരം ധന്വന്തരിയുടെ ചിത്രവുമായി നാഷണൽ മെഡിക്കൽ കമ്മിഷന്റെ ലോഗോ. 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്നും ചേർത്തു. മെഡിക്കൽ കമ്മിഷൻ വെബ്‌സൈറ്റിൽ അപേക്ഷ ക്ഷണിച്ച് പുതിയ ലോഗോയ്‌ക്കായി 5000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് മത്സരം നടത്തിയിരുന്നു.

Advertisement
Advertisement