അരുന്ധതി
Saturday 02 December 2023 12:24 AM IST
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 5-ാം വാർഡ് മുല്ലക്കേരിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ അരുന്ധതി (79) നിര്യാതയായി. മക്കൾ : ശശികുമാർ, ബിജുമോൻ, ശ്രീദേവി. മരുമക്കൾ : സുലഭ, മഞ്ജു, സജികുമാർ.