
മേലുകാവുമറ്റം: വെള്ളാത്തൊട്ടി ആട്ടപ്പാട്ട് അന്നമ്മ കുര്യൻ (90) നിര്യാതയായി. തീക്കോയി കുന്നക്കാട്ട് കുടുംബാംഗം. ഭർത്താവ് പരേതനായ കുര്യൻ. മകൻ: തോമസ്. സംസ്‌കാരം ഇന്ന് 2.30 ന് ഇടമറുക് സെയ്ന്റ് ആന്റണീസ് പള്ളി സെമത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
