എം.എബ്രഹാം
Saturday 02 December 2023 1:45 AM IST
ചണ്ണപ്പേട്ട: തോട്ടത്തിൽ കിഴക്കേതിൽ എം.എബ്രഹാം (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: അനിൽ, റെനി, ബിനി. മരുമക്കൾ: ബീന, പ്രശാന്ത്, മനോജ്.