അന്നമ്മ

Saturday 02 December 2023 11:20 PM IST
അന്നമ്മ

അങ്കമാലി: ചമ്പന്നൂർ മഠത്തുംകുടി പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (81) നിര്യാതയായി. മക്കൾ: ഷേർലി, ഷീബ, മാർട്ടിൻ, ഷിജോ. മരുമക്കൾ: ജോൺ​സൻ, മാർട്ടിൻ, ബീന, സുജി.