ഉത്തമൻ പി.എൻ.

Saturday 02 December 2023 9:20 PM IST
ഉത്തമൻ പി.എൻ

മൂവാറ്റുപുഴ: പയ്യനയിൽ വീട്ടിൽ ഉത്തമൻ പി.എൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നിർമ്മല കോളേജ് പടിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ഷൈനി. മക്കൾ സുധീഷ്, അനീഷ്. മരുമക്കൾ: ഭാവന സാബു, നീമ സോമൻ.