രണ്ട് ആൺകുട്ടികളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പീഡിപ്പിച്ചു,​ യുവാവിന് 189 വർഷം തടവ്

Friday 01 December 2023 11:58 PM IST

കാ​ഞ്ഞ​ങ്ങാ​ട്:​ ​ര​ണ്ട് ​ആ​ൺ​ ​കു​ട്ടി​ക​ളെ​യും​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​യും​ ​പീ​ഡി​പ്പി​ച്ച​ ​യു​വാ​വി​നെ 189​ ​വ​ർ​ഷം​ ​ത​ട​വിന് വിധിച്ചു.​ ​പാ​പ്പു​ ​എ​ന്ന​ ​ടി.​ജി.​ ​സു​ധീ​ഷി​നെ​യാ​ണ് ​(25​)​ ​ഹോ​സ്ദു​ർ​ഗ് ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​കോ​ട​തി​ ​ജ​ഡ്ജ് ​സി.​ ​സു​രേ​ഷ് ​കു​മാ​ർ​ ​ശി​ക്ഷി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​മൂ​ന്ന് ​കേ​സി​ലും​ ​കൂ​ടി​ 50​ ​വ​ർ​ഷം​ ​ത​ട​വ് ​ശി​ക്ഷ​ ​അ​നു​ഭ​വി​ച്ചാ​ൽ​ ​മ​തി.


ഒ​ന്നാം​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​ക​യാ​യി​രു​ന്ന​ ​ഏ​ഴു​ ​വ​യ​സു​കാ​രി​യെ​ ​പ​ല​വ​ട്ടം​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ 74​ ​വ​ർ​ഷം​ ​ത​ട​വും​ 1,45,000​ ​രൂ​പ​ ​പി​ഴ​യു​മാ​ണ് ​ശി​ക്ഷി​ച്ച​ത്.​ ​പി​ഴ​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ 13​ ​മാ​സം​ ​അ​ധി​ക​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണം.​ ​പ​തി​ന്നാ​ലു​കാ​ര​നെ​ ​സ്‌​കൂ​ട്ട​റി​ൽ​ ​ക​ട​ത്തി​കൊ​ണ്ടു​പോ​യി​ ​പ്ര​കൃ​തി​ ​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ ​കേ​സി​ൽ​ 19​ ​വ​ർ​ഷം​ ​ത​ട​വും​ 45000​ ​രൂ​പ​ ​പി​ഴ​യും​ ​വി​ധി​ച്ചു.​ ​പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​അ​ധി​ക​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണം.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ആ​ഗ​സ്റ്റ് ​ആ​റി​നാ​യി​രു​ന്നു​ ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​

2019​ൽ​ ​നാ​ലാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യെ​ ​പ്ര​കൃ​തി​ ​വി​രു​ദ്ധ​മാ​യി​ ​പീ​ഡി​പ്പി​ച്ച​തി​നാ​ണ് 96​ ​വ​ർ​ഷം​ ​ത​ട​വും​ 2,15,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷി​ച്ച​ത്.​ ​പി​ഴ​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​വ​ർ​ഷ​വും​ 9​ ​മാ​സ​വും​ ​അ​ധി​ക​ ​ത​ട​വും​ ​അ​നു​ഭ​വി​ക്ക​ണം. സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​എ.​ ​ഗം​ഗാ​ധ​ര​നാ​ണ് ​മൂ​ന്നു​ ​കേ​സു​ക​ളി​ലും​ ​പ്രോ​സി​ക്യൂ​ഷ​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ത്.​ ​വെ​ള്ള​രി​ക്കു​ണ്ട് ​എ​സ്.​ഐ​ ​ആ​യി​രു​ന്ന​ ​എം.​പി.​ ​വി​ജ​യ​കു​മാ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ത് ​സി.​ഐ​ ​ര​ഞ്ജി​ത്ത് ​ര​വീ​ന്ദ്ര​നാ​ണ്.

Advertisement
Advertisement