ആർ.സുകുമാരൻനായർ

Sunday 03 December 2023 12:22 AM IST

കോട്ടുകാൽ : മരുതൂർക്കോണം ശ്രീപത്മത്തിൽ ആർ.സുകുമാരൻ നായർ(64,റിട്ട.സുബേദാർ മേജർ)നിര്യാതനായി.ഭാര്യ : പത്മകുമാരി. മക്കൾ : എസ്.പി.സുബു, ഡോ.പി.എസ്.സുജി ( എയിംസ് ഋഷികേശ്) .സഞ്ചയനം : ഞായർ രാവിലെ 8.ന്.