എ. വി. ചാക്കോ
Saturday 02 December 2023 11:09 PM IST
ചെങ്ങന്നൂർ: അങ്ങാടിക്കൽ എക്കാല കോട്ടക്കാത്ത് എ. വി. ചാക്കോ (സോജൻ - 51) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജൂലി ചിങ്ങവനം ഇടവഴിക്കൽ കുടുംബാംഗമാണ്. മക്കൾ: വിധീഷ, വിധിത്ത്.