എം. കെ.ദാമോദരൻ
Saturday 02 December 2023 11:14 PM IST
നെടുവരംകോട്: മന്നപ്പുഞ്ചയിൽ വടക്കേതിൽ എം. കെ.ദാമോദരൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതി. മക്കൾ: ഓമന, രാധ, മോഹനൻ, സുരേന്ദ്രൻ മരുമക്കൾ: ചന്ദ്രൻ, മിനി, നടരാജൻ, ഇന്ദിര.