അശോകൻ

Monday 04 December 2023 4:47 PM IST

കൂട്ടിക്കട: താഴത്തുചേരിയിൽ ജയന്തി ഭവനിൽ അശോകൻ (80, റിട്ട. മുനിസിപ്പാലിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ജയന്തി, ജയ, ജയൻ. മരുമക്കൾ: സാബു കൃഷ്ണൻ. സുനിൽ, സനില.