അപേക്ഷ ക്ഷണിച്ചു

Tuesday 05 December 2023 1:11 AM IST

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിൽ മഹാത്മ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എൻജിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ 12 ന് വൈകിട്ട് 5ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

Advertisement
Advertisement