എംബ്രോയ്ഡറി ക്ലോക്കുകളിലൂടെ ലാഭം കൊയ്‌ത് വീട്ടമ്മ...

Thursday 07 December 2023 12:51 AM IST

എംബ്രോയ്ഡറി ചെയ്ത ക്ലോക്കോ...? കേട്ടാൽ ആരുമൊന്ന് നെറ്റിചുളിച്ചേക്കാം... പക്ഷേ കൊച്ചിക്കാരി ചിന്നു സെബാസ്റ്റ്യൻ എന്ന വീട്ടമ്മയ്ക്ക് ഇത്തരം ക്ലോക്കുകൾ സമ്മാനിച്ചത് 'നല്ല സമയം"

Advertisement
Advertisement