അബ്ദുൾ നിസ്സാർ
Thursday 07 December 2023 11:14 PM IST
പത്തനംതിട്ട : മാക്കാംകുന്ന് കരിമ്പനാക്കുഴി തടത്തിൽ വീട്ടിൽ പരേതരായ അബ്ദുൾ ഖാദറിന്റെയും ആമിനാ ബീവിയുടെയും മകൻ അബ്ദുൾ നിസ്സാർ (തമ്പി-48) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് പത്തനംതിട്ട ജും ആ മസ്ജിദിൽ. ഭാര്യ: ലൈല നിസ്സാർ പെരുനാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീസിയ നിസ്സാർ (കുവൈറ്റ്), ആഷിനാ നിസ്സാർ.