അച്ചാമ്മ തോമസ്
Thursday 07 December 2023 11:15 PM IST
മല്ലപ്പള്ളി പാടിമൺ: പൈക്കുന്നത്ത് പരേതനായ പി. കെ. തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (കുഞ്ഞമ്മ-94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കുമ്പനാട് പുല്ലുകാലായിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, സൂസി, അച്ചാമ്മ, ലീലാമ്മ, തങ്കമ്മ, ജെസ്സി, ജോളി, മീന, സജി. മരുമക്കൾ: കുഞ്ഞുമോൻ തുരുത്തിക്കാട്, കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്, സാജൻ, ബേബിച്ചൻ, ശശി, ബാബു, റൂബി, പരേതനായ വെട്ടിക്കാലായിൽ കുഞ്ഞൂട്ടി.