അനീഷ് പി. ടി.

Thursday 07 December 2023 11:17 PM IST
അനീഷ് പി. ടി.

വായ്പ്പൂര് : പെരുമ്പാറ പാറയ്ക്കൽ അനീഷ് പി. ടി. (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഡബ്ലിയു.എം.ഇ ചർച്ചിന്റെ പരയ്ക്കത്താനം സെമിത്തേരിയിൽ. ഭാര്യ: പെരുമ്പാറ പാറയ്ക്കൽ ഷൈനി. മക്കൾ: അഭയ്, അയോണ.