എം.കെ.രവീന്ദ്രനാഥൻ
Thursday 07 December 2023 11:21 PM IST
തിരുവല്ല : കല്ലൂപ്പാറ പുതുശ്ശേരി കരിന്തടിക്കൽ എം.കെ.രവീന്ദ്രനാഥൻ (82, റിട്ട. സുബേദർ മേജർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 1531-ാം നമ്പർ ശാഖയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ഉഷ. മക്കൾ : റീന, അജേഷ്. മരുമക്കൾ: രാജീവ്, ലസ്യ.