ഇനി കോൺഗ്രസ്, തെലങ്കാനയിൽ 'കൈ' പിടിച്ച് രേവന്ത് റെഡ്ഢി...

Friday 08 December 2023 1:43 AM IST

നിയമസഭ തിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടിവന്ന കനത്ത തിരിച്ചടിയിൽ കോൺഗ്രസിന് ആശ്വാസമായ തെലങ്കാനയിൽ രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയായി ചുമതലയേറ്റു. വൻ ജനാവലിയെ സാക്ഷി നിർത്തി ഹൈദരാബാദ് ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ വേദിയിൽവച്ചാണ് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.