"തലവര മാറ്റാൻ തലമുറ മാറ്റം", വരും പുതിയ ബി.ജെ.പി മുഖ്യമന്ത്രിമാർ...

Friday 08 December 2023 1:48 AM IST

വൻ വിജയം നേടിയ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി ബി.ജെ.പി. അതായത് തലമുറമാറ്റം വരുമെന്നാണ് വ്യക്തമായ സൂചനകൾ. രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളാവും എത്തുകയെന്നാണ് അറിയുന്നത്.