ഏലിയാമ്മ തോമസ്
Friday 08 December 2023 6:47 PM IST
ആയൂർ: ഇളമാട് പുളിയറക്കുന്നിൽ മേലതിൽ പുത്തൻ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇളമാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, എൽസി. മരുമക്കൾ: ജോർജ് കുട്ടി, ജോൺസൻ.