അന്നമ്മ

Friday 08 December 2023 7:29 PM IST

തൃക്കളത്തൂർ: കാഞ്ഞിരത്തുംവീട്ടിൽ പരേതനായ വറുഗീസിന്റെ (കുഞ്ഞ്) ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃക്കളത്തൂർ സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മത്തായി, പൗലോസ്, ജോയി, സാറാമ്മ, ചിന്നമ്മ. മരുമക്കൾ: ഏലിയാമ്മ, നിസ്സി, മേരി, പരേതനായ ജോർജ്ജ്, തമ്പി.