മൊത്തത്തി കൊഴപ്പാ

Sunday 10 December 2023 12:20 AM IST

പു​തു​മു​ഖ​ങ്ങ​ളാ​യ​ ​സോ​ണി,​ ​സ്നേ​ഹ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​സു​ഷാ​ന്ത്,​ ​ര​തീ​ഷ് ​എ​ന്നി​വ​ർ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മൊ​ത്ത​ത്തി​ ​കൊ​ഴ​പ്പാ​ ​ഡി​സം​ബ​ർ​ 15​ന് ​തി​യേ​റ്റ​റി​ൽ.​ ​ന​വാ​ഗ​ത​നാ​യ​ ​സോ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ടി.​എ​സ്.​ ​രാ​ജു,​ ​ന​സീ​ർ​ ​സം​ക്രാ​ന്തി,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​മോ​ളി​ ​ക​ണ്ണമാലി,​ ​കോ​ട്ട​യം​ ​പ്ര​ദീ​പ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​തി​ര​ക്ക​ഥ​ ​സോ​ണി,​ ​വി​പി​ൻ​ലാ​ൽ.​ ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​ർ​ ​ഗാ​ന​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​അ​വ​സാ​ന​ ​ചി​ത്ര​മാ​ണ് .​ ​മാ​ൻ​മി​യാ​സ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

Advertisement
Advertisement