ഡി.രവീന്ദ്രൻ പിള്ള അനുസ്മരണം

Friday 05 January 2024 1:59 AM IST

അമ്പലപ്പുഴ :ടൗൺ ക്ലബ്ബിന്റ നേതൃത്വത്തിൽ അന്തരിച്ച വോളിബോൾ താരം ഡി.രവീന്ദ്രൻ പിള്ളയെ അനുസ്മരിച്ചു. ടൗൺ ക്ലബ്ബ് ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ കുടുംബവേദി ചെയർമാൻ ഹരികുമാർ തട്ടാരുപറമ്പിൽ, ഫ്യൂച്ചർ ചെയർമാൻ അഡ്വ. എ .നിസാമുദ്ദീൻ, കുടുംബവേദി ജനറൽ കൺവീനർ ആർ. ദിനേശ് കുമാർ, സൺ ഫാർമ എം.ഡി കെ.ചന്ദ്രമോഹനൻ നായർ, ടൗൺ ക്ലബ്ബ് സെക്രട്ടറി എസ്.രാജൻ, ഫോക്കസ് ജനറൽ സെക്രട്ടറി വി. രംഗൻ , പി.എസ്. ദേവരാജ്, ജമാൽ പള്ളാത്തുരുത്തി, സി.കെ .ചന്ദ്രൻ , എം.സോമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement