ആദ്യ സംഭാവന സ്വീകരിച്ചു

Wednesday 17 January 2024 1:54 AM IST

അമ്പലപ്പുഴ: തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ധനസമാഹരണത്തിന്റെ ആദ്യ സംഭാവന സ്വീകരണം ഡോ.ടി.ജി.വിജയനിൽ നിന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.കെ.വാസുദേവൻ ഏറ്റുവാങ്ങി. ഉപദേശക സമിതി സെക്രട്ടറി ഇൻ ചാർജ്ജ് സുഗതകുമാരി, സബ് ഗ്രൂപ്പ് ഓഫീസർ എസ്. മധു , ചന്ദ്രശേഖരപ്പണിക്കർ, ആർ.രമേശ് ബാബു, വിജയൻ ആചാരി, രവീന്ദ്രൻ പല്ലവി, ഗ്രാമ പഞ്ചായത്തംഗം മിനി സുരേഷ്, എം.സി.ശങ്കരൻ കുട്ടി, കെ.എസ്. മധ്യസൂദനൻ നായർ, ചിറയകം പ്രേംകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement
Advertisement