റ​ഡാ​റു​ക​ളു​ടെ​ ​ക​ണ്ണി​ൽ​ ​പെ​ടി​ല്ല,​ ​ശ​ത്രു​ല​ക്ഷ്യം​ ​തെ​ര​ഞ്ഞു​ ​പി​ടി​ച്ച് ​ത​ക​ർ​ക്കും,​ ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് 34000 കോടിയുടെ യു എസ് ‌ഡ്രോണുകൾ ഇന്ത്യക്ക്

Friday 02 February 2024 10:49 PM IST

വാ​ഷിം​ഗ്ട​ൺ​:​ ​അ​ത്യാ​ധു​നി​ക​ ​എം.​ക്യു.​ 9​ ​റീ​പ്പ​ർ​ ​(​ ​പ്രി​ഡേ​റ്റ​ർ​ ​ബി​ ​)​​​ ​ഡ്രോ​ണു​ക​ളും​ ​അ​വ​യു​ടെ​ ​ആ​യു​ധ​ങ്ങ​ളും​ ​ഇ​ന്ത്യ​യ്ക്ക് ​വി​ൽ​ക്കാ​നു​ള്ള​ 399​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​(​ 34,​​000​ ​കോ​ടി​ ​രൂ​പ​ ​)​​​ ​ക​രാ​റി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​കി​ ​യു.​എ​സ് ​സ്റ്റേ​റ്റ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ്.​ 31​ ​എം.​ക്യു.​ 9​ ​ഡ്രോ​ണു​ക​ളാ​ണ് ​ഇ​ന്ത്യ​ക്ക് ​വി​ൽ​ക്കു​ന്ന​ത്.
സം​ഘ​ർ​ഷ​ ​മേ​ഖ​ല​ക​ളാ​യ​ ​പാ​ക്,​ ​ചൈ​ന​ ​അ​തി​ർ​ത്തി​ക​ളും​ ​രാ​ജ്യ​ത്തി​ന്റെ​ ​സ​മു​ദ്ര​ ​മേ​ഖ​ല​യും​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ഇ​വ​ ​ഉ​പ​ക​രി​ക്കും.


ഈ​ ​ഡ്രോ​ണു​ക​ളി​ൽ​ ​ഘ​ടി​പ്പി​ക്കു​ന്ന​ 170​ ​ഹെ​ൽ​ഫ​യ​ർ​ ​മി​സൈ​ലു​ക​ളും​ 310​ ​ലേ​സ​ർ​ ​ബോം​ബു​ക​ളും​ 161​ഗ്ലോ​ബ​ൽ​ ​പൊ​സി​ഷ​നിം​ഗ് ​ആ​ൻ​ഡ് ​ഇ​ന​ർ​ഷ്യ​ൽ​ ​നാ​വി​ഗേ​ഷ​ൻ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ക​രാ​റി​ന്റെ​ ​ഭാ​ഗ​മാ​ണ്.
2020​ൽ​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​യു.​ ​എ​സ് ​പ്ര​സി​ന്റാ​യി​രി​ക്കെ​ ​ക​രാ​റി​ന്റെ​ ​ച​ർ​ച്ച​ ​തു​ട​ങ്ങി​യ​താ​ണ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​യു.​എ​സ് ​സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​നു​മാ​യി​ ​ഇ​ട​പാ​ട് ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​നി​ ​യു.​എ​സ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​അം​ഗീ​കാ​രം​ ​നേ​ട​ണം.​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​പി​ന്നീ​ട്.

15​ ​എം.​ക്യു.​ 9​ ​-​ ​സീ​ ​ഗാ​ർ​ഡി​യ​ൻ​ ​മോ​ഡ​ൽ​ ​നാ​വി​ക​സേ​ന​യ്ക്ക്
16​ ​എം.​ക്യു.​ 9​ ​-​ ​സ്കൈ​ ​ഗാ​ർ​ഡി​യ​ൻ​ ​മോ​ഡ​ൽ.
​ഇ​വ​ ​എ​ട്ടെ​ണ്ണം​ ​വീ​തം​ ​ക​ര,​ ​വ്യോ​മ​ ​സേ​ന​ക​ൾ​ക്ക്
​ ​നി​ർ​മ്മാ​ണം​ ​-​ ​ജ​ന​റ​ൽ​ ​അ​​​റ്റോ​മി​ക്സ് ​എ​യ​റോ​നോ​ട്ടി​ക്ക​ൽ​ ​സി​സ്റ്റം​സ്

​​ ​ക​രു​ത്ത​ൻ​ ​പ്രി​ഡേ​റ്റർ
​ര​ഹ​സ്യ​ ​വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ​യു.​എ​സ് ​ഉ​പ​യോ​ഗി​ക്കു​ന്നു
​ ​സ​മു​ദ്ര​ ​നി​രീ​ക്ഷ​ണം,​ ​ര​ഹ​സ്യാ​ന്വേ​ഷ​ണം
​ ​റ​ഡാ​റു​ക​ളു​ടെ​ ​ക​ണ്ണി​ൽ​ ​പെ​ടി​ല്ല
​ശ​ത്രു​ല​ക്ഷ്യം​ ​തെ​ര​ഞ്ഞു​ ​പി​ടി​ച്ച് ​ത​ക​ർ​ക്കും
​അ​തി​വി​ദൂ​ര​ ​ല​ക്ഷ്യം​ ​തി​രി​ച്ച​റി​യു​ന്ന​ ​വി​ഷ്വ​ൽ​ ​സെ​ൻ​സ​റു​കൾ
​വ​ള​രെ​ ​അ​ക​ലെ​ ​നി​ന്ന് ​പ്ര​വ​ർ​ത്തി​പ്പി​ക്കാം
​ ​നാ​ല് ​ലേ​സ​ർ​ ​എ.​ജി.​എം​ ​-​ 114​ ​ഹെ​ൽ​ഫ​യ​ർ​ ​മി​സൈ​ലും​ ​ലേ​സ​ർ​ ​ബോം​ബു​ക​ളും
50,000​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ 35​ ​മ​ണി​ക്കൂ​ർ​ ​നി​റു​ത്താ​തെ​ ​പ​റ​ക്കും