ചൈനയ്ക്കും പാകിസ്ഥാനും ഇനി നെഞ്ചിടിപ്പേറും, ഒരേസമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്ന ആയുധം ഇനി ഇന്ത്യയ്ക്ക് സ്വന്തം
കര,സമുദ്ര, വായു വഴിയുള്ള ശത്രുസാന്നിദ്ധ്യത്തെ തകർക്കാൻ പാകത്തിന് നിരവധി ആയുധങ്ങൾ ഇന്ത്യൻ പ്രതിരോധ വിഭാഗത്തിന് സ്വന്തമായുണ്ട്.
June 27, 2025