സ്ക്കൂൾ വാർഷികം

Sunday 11 February 2024 12:48 AM IST

പൂച്ചാക്കൽ : അരൂക്കുറ്റി ഗവ.യു.പി സ്ക്കൂൾ 135-ാം വാർഷികാഘോഷം "റിഥം 2024" അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്‌കുട്ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ കെ.വി. വിനോദ് കുമാർ അധ്യക്ഷനായി.ഗായകൻ അഫ്സൽ മുഖ്യാതിഥിയായി. പ്രഥമാധ്യാപിക സി.എച്ച്.റഹിയ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജെറിൻ സോസ റിപ്പോർട്ട് അവതരിപ്പിച്ചു. അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനീറഹസ്സൻ , വിദ്യാ രാജ്, ആർ. പ്രസന്നകുമാരി , കെ.കെ. അജയൻ , എൽ.എസ്.സുന്ദരം,സ്ക്കൂൾ ലീഡർ ഇമ്മാനുവൽ റെയ്ഗൺ , ഹബീബ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement