സഭാംഗങ്ങൾക്ക് ഗവർണറുടെ നന്ദി
Tuesday 13 February 2024 1:52 AM IST
തിരുവനന്തപുരം: നന്ദിപ്രമേയം പാസാക്കിയതിന് സഭാംഗങ്ങൾക്ക് നന്ദി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്പീർക്കർക്ക് കത്ത് അയച്ചു. ഗവർണറുടെ കത്ത് സ്പീക്കർ എ .എൻ. ഷംസീർ ഇന്നലെ സഭയിൽ വായിച്ചു.