വോട്ട് വേണം, ഭാരത് റൈസ് തരാം...

Tuesday 13 February 2024 11:34 PM IST
bharath rise

കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഫെഡറൽ തത്വങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണ്. കേരളത്തിലെ 57 ശതമാനം വരുന്ന ജനങ്ങളെ റേഷൻ സംവിധാനത്തിന് പുറത്താക്കുകയും, ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തത് കേന്ദ്ര സർക്കാരാണ്.

Advertisement
Advertisement