ആലപ്പുഴയുടെ സ്വന്തം പക്ഷി ഡോക്ടർ...

Friday 16 February 2024 12:10 AM IST

അലങ്കാരപക്ഷികൾക്കും അരുമജീവികൾക്കും വേണ്ടിയുള്ള സാറാസ് ബേർഡ്സ് ആന്റ് എക്സോട്ടിക് ഹോസ്പിറ്റലിന്റെ അമരക്കാരിയാണ് ആലപ്പുഴ സ്വദേശി ഡോക്ടർ റാണി മരിയ. റാണി മരിയയുടെ സ്വപ്നമായിരുന്നു അലങ്കാരപക്ഷികൾക്കും അരുമജീവികൾക്കും വേണ്ടി ഒരു ആശുപത്രി. ക്യാമറ മഹേഷ് മോഹൻ