തിരയിൽപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി

Monday 19 February 2024 3:32 AM IST

വർക്കല: പാപനാശം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട രണ്ട് പേരെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ആലപ്പുഴ ചേർത്തല സ്വദേശികളായ അഖിൽ (21), ആഷിക് (23) എന്നിവരാണ് കഴിഞ്ഞദിവസം രാവിലെ 8 മണിയോടെ അപകടത്തിൽപ്പെട്ടത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്കി.

Advertisement
Advertisement