കേരളം തീച്ചൂള, വേണം അതീവജാഗ്രത...

Tuesday 20 February 2024 12:30 AM IST

വേനലെത്തും മുമ്പ് തീച്ചൂളയായി കേരളം. ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും താപനില കുതിച്ചുയരുന്നു. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 37.9 ഡിഗ്രി

Advertisement
Advertisement