കുഞ്ഞ് മേരി സുരക്ഷിത, കൈകൂപ്പി മാതാപിതാക്കൾ...
Tuesday 20 February 2024 12:30 AM IST
നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുഞ്ഞിനെ കണ്ടെത്തി. കൊല്ലത്ത് ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ അലകളടങ്ങും മുമ്പാണ് മറ്റൊരു സംഭവം കൂടി ആവർത്തിച്ചത്.