മേഖലാ സമ്മേളനം

Friday 23 February 2024 12:00 AM IST


ചാലക്കുടി: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ(കെ.എസ്.എസ്.ഐ.എ) ചാലക്കുടി മേഖല വാർഷിക പൊതുയോഗം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി ജോർജ്ജ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ. ഭവദാസ്, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, നോബി ജോസഫ്, പോൾ വാഴക്കാല, എം.ജി. അനന്തകൃഷ്ണൻ, വേണു അനിരുദ്ധൻ, ഷീൻ ആന്റണി, സാബു, പി.ആർ. രാജീവ ചക്കാലയ്ക്കൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement