കെ.എസ് ഹംസ മുസ്ലിം ലീഗിന്റെ രഹസ്യങ്ങള്‍ അറിയുന്ന നേതാവ്.കച്ച കെട്ടി സി.പി.എം...

Saturday 24 February 2024 12:30 AM IST

കളംമാറി എത്തിയവരും പൊതുമുഖമായി എത്തിയവരുമടക്കം മുസ്ലിം ലീഗിനെ അടിക്കാൻ സി.പി.എം എടുത്ത വടികൾ പലതാണ് മലപ്പുറത്ത്. കെ.ടി ജലീലിലൂടെയും വി. അബ്ദുറഹ്മാനിലൂടെയും പി.വി അൻവറിലൂടെയും തന്ത്രം വിജയിച്ചെങ്കിലും തെറ്റിയ അടവുകളും ഏറെ. ഇതിനിടയിലേക്കാണ് കെഎസ് ഹംസയുമായുള്ള സിപിഎമ്മിന്റെ പുതിയ വരവ്.

Advertisement
Advertisement