ആറ്റുകാലിലെ വിസ്മയിപ്പിക്കുന്ന വിളക്ക്കെട്ട്, വിസ്മയിപ്പിക്കും ഈ കാഴ്ച...
Sunday 25 February 2024 12:19 AM IST
ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ കാഴ്ചകളിലൊന്നാണ് വിളക്കുകെട്ട്. ക്ഷേത്രത്തിലേക്കെത്തുന്ന വിളക്കുകെട്ട് മനോഹരമായ ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.