ഇന്ത്യൻ ആയുധ വിൽപ്പന; മെയ്ക്ക് ഇൻ ഇന്ത്യക്ക് വരി നിന്ന് യൂറോപ്പും...
Sunday 25 February 2024 12:21 AM IST
മെയ്ക്ക് ഇൻ ഇന്ത്യ ഉയരങ്ങളിലേക്കും രാജ്യാതിർത്തികളിലേക്കും വ്യാപിക്കുകയാണ്. ഏറ്റവും ഒടുവിൽ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിരിക്കുകയാണ് എസ്‌തോണിയ. ബാൾട്ടിക് രാജ്യങ്ങളിൽ ഒന്നാണ് എസ്‌തോണിയ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ യുദ്ധ ഉപകരണങ്ങൾ നിർമ്മിക്കുവാനാണ് എസ്‌തോണിയ ലക്ഷ്യമിടുന്നത്