അസീന ബീഗം

Tuesday 27 February 2024 1:53 AM IST

കല്ലമ്പലം : ചാത്തൻപാറ പറങ്കിമാംവിള ദാറുൾമെഹബയിൽ പരേതനായ അബ്ദുൽ മജീദിന്റെയും അസുമാബീവിയുടെയും മകളും സുൽഫിക്കറിന്റെ ഭാര്യയുമായ അസീന ബീഗം (48)നിര്യാതയായി. ദീർഘകാലമായി കെ. ടി. സി. ടി സ്കൂളിൽ സൂപ്രണ്ടാ ണ്. കടുവാ പള്ളിയിൽ ഖബറടക്കി.