അനിൽ കുമാർ

Monday 26 February 2024 10:40 PM IST

ചാറുകാട്: ചെമ്മക്കാട് ലക്ഷ്മി വിലാസത്തിൽ അനിൽ കുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രജനി. മക്കൾ: അജിൽ, ലക്ഷ്മി.