അബ്ദുൾ റഹ്മാൻ
Monday 26 February 2024 11:17 PM IST
അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി സീതത്തോട് മൂന്നുകല്ല് നെടിയകാലായിൽ അബ്ദുൾ റഹ്മാൻ (79) നിര്യാതനായി.
മക്കൾ: ഇസ്മയിൽ, റജീന. ബന്ധുക്കളെത്തിയാൽ സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു