ക​​​മ്മ്യൂ​​​ണി​​​സ്റ്റ് ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലും​​​ ​​​കു​​​ടും​​​ബാ​​​ധി​​​പ​​​ത്യം: മോദി​

Wednesday 28 February 2024 1:01 AM IST

തി​രുവനന്തപുരം : കേ​​​ര​​​ള​​​ത്തി​​​ലും​​​ ​​​കു​​​ടും​​​ബാ​​​ധി​​​പ​​​ത്യം​​​ ​​​വ​​​രി​​​ക​​​യാ​​​ണെന്ന് പ്രധാനമന്ത്രി​ നരേന്ദ്രമോദി​ ​​​ഇന്നലെ കേ​ര​ള​ ​പ​ദ​യാ​ത്രയുടെ​ ​സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ നടന്ന ​ ​പൊ​തു​സ​മ്മേ​ള​നത്തി​ൽ പറഞ്ഞു.

ബി.​​​ജെ.​​​പി​​​ ​​​ഭ​​​രി​​​ച്ച​​​ ​​​സ്ഥ​​​ല​​​മ​​​ല്ല​​​ ​​​കേ​​​ര​​​ളം.​​​ ​​​എ​​​ന്നി​​​ട്ടും​​​ ​​​ഇ​​​വി​​​ടെ​​​ ​​​വി​​​ക​​​സ​​​ന​​​മെ​​​ത്തി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ചു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​കേ​​​ര​​​ളം​​​ ​​​മാ​​​റി​​​മാ​​​റി​​​ഭ​​​രി​​​ച്ച​​​ ​​​യു.​​​ഡി.​​​എ​​​ഫ്,​​​ ​​​എ​​​ൽ.​​​ഡി.​​​എ​​​ഫ് ​​​നേ​​​തൃ​​​ത്വം​​​ ​​​ഒ​​​രു​​​കു​​​ടും​​​ബ​​​ത്തി​​​ന്റെ​​​ ​​​ശ്രേ​​​യ​​​സി​​​ന് ​​​മാ​​​ത്ര​​​മാ​​​ണ് ​​​ശ്ര​​​മി​​​ച്ച​​​ത്.​​​അ​​​വ​​​ർ​​​ക്ക് ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​താ​​​ത്പ​​​ര്യ​​​ത്തെ​​​ക്കാ​​​ൾ​​​ ​​​വ​​​ലു​​​ത് ​​​കു​​​ടും​​​ബ​​​ത്തി​​​ന്റെ​​​ ​​​വി​​​ക​​​സ​​​ന​​​മാ​​​യി​​​രു​​​ന്നു.​​​ക​​​മ്മ്യൂ​​​ണി​​​സ്റ്റ് ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലും​​​ ​​​കു​​​ടും​​​ബാ​​​ധി​​​പ​​​ത്യം​​​ ​​​വ​​​രു​​​ന്ന​​​ ​​​കാ​​​ഴ്ച​​​യാ​​​ണി​​​പ്പോ​​​ൾ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ.​​​ ​​​ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളും​​​ ​​​അ​​​ഴി​​​മ​​​തി​​​ ​​​കാ​​​ണി​​​ക്കു​​​ക​​​യും​​​ ​​​വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​രു​​​മ്പോ​​​ൾ​​​ ​​​മു​​​ൻ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​കാ​​​ട്ടി​​​യ​​​ ​​​അ​​​ഴി​​​മ​​​തി​​​ക്ക​​​ഥ​​​ക​​​ൾ​​​ ​​​പ​​​റ​​​ഞ്ഞ് ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യും​​​ ​​​ചെ​​​യ്യും.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ത​​​മ്മി​​​ല​​​ടി​​​ക്കു​​​ന്ന​​​ ​​​ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളും​​​ ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യാ​​​ൽ​​​ ​​​ഒ​​​രു​​​കു​​​ടും​​​ബ​​​ത്തി​​​ന്റെ​​​ ​​​താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​​യി​​​ ​​​ഒ​​​ന്നി​​​ക്കു​​​മെ​​​ന്നും​​​ ​​​മോ​​​ദി​​​ ​​​പ​​​റ​​​ഞ്ഞു.

തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്ക് മോ​​​ദി​​​യു​​​ടെ​​​ ​​​ഗ്യാ​​​ര​​​ന്റി

​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​സ്ഥി​​​തി​​​ ​​​മോ​​​ശ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​അ​​​തി​​​ന് ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന​​​ത് ​​​മോ​​​ദി​​​യു​​​ടെ​​​ ​​​ഗ്യാ​​​ര​​​ന്റി​​​യാ​​​ണ് ​​​സെ​​​മി​​​ ​​​ക​​​ണ്ട​​​ക്ട​​​ർ​​​ ​​​മു​​​ത​​​ൽ​​​ ​​​ഗ്രീ​​​ൻ​​​ഹൈ​​​ഡ്ര​​​ജ​​​ൻ​​​ ​​​വ​​​രെ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളും​​​ ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന​​​തും​​​ ​​​മോ​​​ദി​​​യു​​​‌​​​ടെ​​​ ​​​ഗ്യാ​​​ര​​​ന്റി ​​​ക​​​ഴി​​​ഞ്ഞ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​കേ​​​ന്ദ്ര​​​തൊ​​​ഴി​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ക്കി.​​​ ​​​യോ​​​ഗ​​​യ്ക്കും​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​നും​​​ ​​​വി​​​ദേ​​​ശ​​​ത്ത് ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​ക്കി. ​​​ 40​​​ല​​​ക്ഷം​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ​​​കി​​​സാ​​​ർ​​​ ​​​സ​​​മ്മാ​​​ൻ​​​ ​​​നി​​​ധി​​​ന​​​ൽ​​​കി.​​​ 50​​​ല​​​ക്ഷം​​​ ​​​പേ​​​ർ​​​ക്ക് ​​​മു​​​ദ്ര​​​വാ​​​യ്പ​​​യും.​​​ ​​​വ​​​ന്ദേ​​​ഭാ​​​ര​​​തും​​​ ​​​ഹൈ​​​വേ​​​ ​​​വി​​​ക​​​സ​​​ന​​​വും​​​ ​​​ന​​​ട​​​പ്പാ​​​ക്കി ​​​കേ​​​ര​​​ള​​​ത്തെ​​​ ​​​ലോ​​​ക​​​മ​​​റി​​​യു​​​ന്ന​​​ത് ​​​ടൂ​​​റി​​​സ​​​ത്തി​​​ന്റെ​​​ ​​​നാ​​​ടാ​​​യാ​​​ണ്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ക​​​മ്മ്യൂ​​​ണി​​​സ്റ്റും​​​ ​​​കോ​​​ൺ​​​ഗ്ര​​​സും​​​ ​​​ചേ​​​ർ​​​ന്ന് ​​​അ​​​തി​​​ന് ​​​അ​​​ക്ര​​​മ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്റെ​​​യും​​​ ​​​അ​​​ഴി​​​മ​​​തി​​​യു​​​ടേ​​​യും​​​ ​​​പ്ര​​​തി​​​ച്ഛാ​​​യ​​​ ​​​ന​​​ൽ​​​കി.​​​ ​​​പു​​​തി​​​യ​​​ ​​​വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ ​​​തു​​​ട​​​ങ്ങാ​​​നാ​​​വാ​​​ത്ത​​​ ​​​സ്ഥി​​​തി​​​യാ​​​ണി​​​വി​​​ടെ.