ഒരു കഥ സൊല്ലട്ടുമാ,ചിരി നിലച്ച തീരം...
Wednesday 28 February 2024 12:30 AM IST
നിരവധി സംഭവങ്ങളാണ് ഒരു പ്രദേശത്ത് അതിന്റെ കഴിഞ്ഞ കാലത്ത് സംഭവിച്ചിട്ടുണ്ടാകുക. അത്തരത്തിൽ സംഭവബഹുലമായ ഒരു ഭൂതകാലമുള്ള പ്രദേശമാണ് തമിഴ്നാട്ടിലെ ധനുഷ്കോടി