അന്നമ്മ അച്ചോയി
Friday 01 March 2024 6:10 PM IST
കാഞ്ഞിരപ്പള്ളി: വില്ലണി നഗർ ലെയ്‌നിൽ ചീരംകുളം വീട്ടിൽ അന്നമ്മ അച്ചോയി (89) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചോയി. മക്കൾ: ഏലിക്കുട്ടി, പാസ്റ്റർ സി.എ രാജൻ, ലില്ലി, ഷേർളി, ലില്ലിക്കുട്ടി. മരുമക്കൾ: അപ്പച്ചൻ, ജോൺ, ജോയി, പാസ്റ്റർ മധു, പരേതയായ മോളി. സംസ്‌കാരം നാളെ രാവിലെ 11ന് തിടനാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.