അമ്മിണി ജോസഫ്

Saturday 02 March 2024 6:01 PM IST

നട്ടാശ്ശേരി: പൈങ്കിയിൽ പരേതനായ പി.എ ജോസഫിന്റെ (കുട്ടപ്പൻ) ഭാര്യ അമ്മിണി ജോസഫ് (83) നിര്യാതയായി. പരുത്തുംപാറ കുറ്റിക്കൽ കുടുംബാംഗമാണ്. മക്കൾ: സജി, ബിജു, മിനി, ഷിബു. മരുമക്കൾ: ജെയിംസ് ഓലിക്കൽ, ജിജി കണ്ണംകുന്നേൽ, ബേബിച്ചൻ പാറമ്പുഴയിൽ, ജാൻസി അടിമാലി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.