അംബുജാക്ഷി
Saturday 02 March 2024 1:58 AM IST
കായംകുളം: കണ്ണമ്പള്ളിഭാഗം പനയ്ക്കൽ കിഴക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ അംബുജാക്ഷി ( 87- മുൻ മുനിസിപ്പൽ കൗൺസിലർ) നിര്യാതയായി. മക്കൾ:ഗീതാഭായി,സുന്ദരേശൻ,ശിവപ്രസാദ്. മരുമക്കൾ:പവിത്രൻ, ഷേർളി,ഗീതാകുമാരി.