ആനന്ദവല്ലി അമ്മ

Saturday 02 March 2024 4:52 AM IST

കണിയാപുരം. അണ്ടൂർക്കോണം തത്വമസിയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ആനന്ദവല്ലി അമ്മ (77) നിര്യാതയായി. മക്കൾ. പ്രിയലക്ഷ്മി എ പി. പ്രിയലക്ഷ്മി എ പി. മരുമക്കൾ. അനിൽകുമാർ എസ്. അജിത് കുമാർ എസ് സഞ്ചയനം മാർച്ച് 7 വ്യാഴാഴ്ച 8:30 ന്