എസ്.എഫ്.ഐയെ, സി.പി.എം ചങ്ങലയ്ക്കിടണം, മാത്യു കുഴൽനാടൻ...

Saturday 02 March 2024 12:55 AM IST

മലയാളികളെ ഞെട്ടിച്ച സംഭവമാണ് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാഗിംഗിനിരയായ വിദ്യാർഥി ആത്മഹത്യ ചെയ്തത്. സംഭവത്തിലെ പ്രതികളെല്ലാം എസ്.എഫ്.ഐ പ്രവർത്തകരാണ്. എന്ത് ചെയ്താലും രക്ഷിക്കാൻ പാർട്ടിയുണ്ട് എന്ന ധൈര്യത്തിലാണ് കാമ്പസുകളിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്

Advertisement
Advertisement